തിക്കോടി പെരുമാൾപുരം നടയ്ക്കൽ സന്തോഷ് കുമാർ നിര്യാതനായി

news image
Jul 24, 2023, 1:35 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം നടയ്ക്കൽ ഗംഗാധരൻ്റെയും ദേവിയുടെയും മകൻ വിമുക്ത ഭടനായ സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: സിയ, അലോന. സഹോദരി: രമ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe