കൊയിലാണ്ടി: കഴിഞ്ഞ ദിവസം കടലിൽ മരണപ്പെട്ട പുതിയ പുരയിൽ അനൂപിന്റെ (സുന്ദരൻ ) കുടുംബത്തിനുള്ള സർക്കാർ സഹായത്തിന്റെ ആദ്യ ഗഡു (ടോക്കാൻ ) കാനത്തിൽ ജമീല എം എൽ എ കുടുംബത്തിന് കൈമാറി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നഗരസഭ കൗൺസിലർ കെ കെ വൈശാഖ് , സി എം സുനിലേശൻ ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു
തിരമാലകള്‍ കവര്‍ന്ന കൊയിലാണ്ടി പുതിയപുരയിൽ അനൂപിന്റെ കുടുംബത്തിനു സർക്കാർ സഹായധനം ആദ്യഗഡു കൈമാറി
Jul 11, 2023, 3:22 am GMT+0000
payyolionline.in
കാലവർഷ കെടുതി; കൊയിലാണ്ടിയില്‍ കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന ..
ചെറുവണ്ണൂർ സേവാ കേന്ദ്രത്തിൽ സൗജന്യ പരിശോധന തുടങ്ങി