തിരുവങ്ങൂരില്‍ ദേശീയ പാതയിൽ ലോറി കേടായി: ഗതാഗത കുരുക്ക്
തിരുവങ്ങൂരില്‍ ദേശീയ പാതയിൽ ലോറി കേടായി: ഗതാഗത കുരുക്ക്
Share the news :
Mar 4, 2024, 7:04 am GMT+0000payyolionline.in
കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത കുരുക്ക് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്ക് വെറ്റിലപ്പാറ വളവിൽ തന്നെയാണ് ലോറി കേടായത്. കമ്പിയുമായി വടകര ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കേടായത്.