തുറയൂര്‍ കൊയപ്പള്ളി അച്ചുതന്‍ നായര്‍   അന്തരിച്ചു

news image
Jul 5, 2023, 7:29 am GMT+0000 payyolionline.in

തുറയൂര്‍ : തുറയൂര്‍ കൊയപ്പള്ളി അച്ചുതന്‍ നായര്‍ (93)  അന്തരിച്ചു. കൊയപ്പള്ളി  തറവാട് കാരണവരും കേളപ്പജിയുടെ ചെറുമകനുമാണ്. ഭാര്യ : പരേതയായ കോടക്കാട്ട് നാരായണി കുട്ടി അമ്മ (ഇല്ലത്ത്). മക്കള്‍: പ്രേമവല്ലി(പയ്യോളി), ചന്ദ്രിക( വിയ്യൂര്‍ )രാധാകൃഷണന്‍ (റിട്ട.ഗവ. പ്രസ്സ്, സി പി ഐ എം  തുറയൂര്‍ എല്‍ സി മെമ്പര്‍), സതീദേവി(മുതുവന). മരുമക്കള്‍: ചെറിയത്ത് നാരായണന്‍ നായര്‍(പയ്യോളി), കുഞ്ഞികണ്ണന്‍ നായര്‍( വിയ്യൂര്‍), ഉഷ(ചിങ്ങപുരം), രാമചന്ദ്രന്‍(മുതുവന).സഞ്ചയനംഞായറാഴ്ച കാലത്ത് 9 മണിക്ക് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe