തുറയൂർ തറേമ്മൽ ജാനു അന്തരിച്ചു

news image
Oct 15, 2022, 4:14 pm GMT+0000 payyolionline.in
പയ്യോളി :  തുറയൂർ, തറേമ്മൽ ജാനു (81) അന്തരിച്ചു. ഭർത്താവ്:പരേതനായ പെരച്ചൻ.
മക്കൾ : കുഞ്ഞിരാമൻ(ഡ്രൈവർ), അശോകൻ (ദുബൈ), ബാബു (വിമുക്ത ഭടൻ), മല്ലിക.
മരുമക്കൾ :നിർമ്മല ,ശ്രീജ, ലത, ദാമോദരൻ (മേപ്പയ്യൂർ). സഞ്ചയനം തിങ്കൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe