തുറയൂർ തെനങ്കാലിൽ കല്യാണി അന്തരിച്ചു

news image
Oct 18, 2026, 2:19 pm GMT+0000 payyolionline.in

തുറയൂർ:തെനങ്കാലിൽ കല്യാണി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ , കണാരൻ, കുഞ്ഞിക്കണ്ണൻ, ശാന്ത, ശോഭ. ജാമാതാക്കൾ: KT നാരായണൻ (തുറയൂർ), പ്രേമൻ (ചാനിയംകടവ്). മരുമക്കൾ: കർത്ത്യായനി, കമല. സജ്ഞയനം: ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe