തൃക്കോട്ടൂർ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എല്‍ജെഡിക്ക്: പ്രസിഡണ്ട് എം.കെ പ്രേമൻ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി

news image
Nov 8, 2022, 3:28 am GMT+0000 payyolionline.in

തിക്കോടി : തൃക്കോട്ടൂർ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്ക് എല്‍ജെഡി അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  പ്രസിഡണ്ട് എം.കെ പ്രേമൻ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, കെ. ശങ്കരൻ , കെ.കെ ഗോപാലൻ, കെ.പി ഗിരീഷ് കുമാർ, മേലാത്തൂർ രാജൻ, നിർമ്മല മഠത്തിക്കുളങ്ങര, ശകുന്തള എം.പി, എൻ.പി ശ്രീജ എന്നിവരാണ് അംഗങ്ങള്‍.

 

പ്രസിഡണ്ട് എം.കെ പ്രേമൻ

വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe