പയ്യോളി: തൃശൂരിൽ ബി ജെ പി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തി ചാർജ്ജിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചതിനെതിരെയും ബി ജെ പി. പയ്യോളി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടിക്ക് കെ എം ശ്രീധരൻ, ജനറൽ സെക്രട്ടറി ശ്രീപേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പ്രദീപൻ തടത്തിൽ, ബാബുരാജ് ചെറുകുന്നുമ്മൽ എന്നിവർ നേത്രത്വo നൽകി.

