കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ 8-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മരകുളത്തിൽ ദാസൻ ഉദ്ഘാടനം ചെയ്യ്തു. ടി വി പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ വിയ്യൂർ, റഷീദ് മാസ്റ്റർ, കെ കെ വിനോദ് , വി കെ അശോകൻ , രമ്യാ നിധീഷ് എന്നിവർ സംസാരിച്ചു. സമരത്തിന് ഭാസ്കരൻ നായർ, ജനാർദ്ദനൻ മണിക്കോത്ത്,വിനു പികെ, ചന്ദ്രൻ കയ്യിൽ, എൻ കെ വിഷ്ണു, പ്രസന്ന മണിക്കോത്ത്, സരോജിനി, സുജദർസ് എന്നിവർ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥ; വിയ്യൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ
നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥ; വിയ്യൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ
Share the news :

Jun 29, 2025, 2:06 pm GMT+0000
payyolionline.in
വിയോജിക്കുന്നവരെ വേട്ടയാടുന്ന ഭരണകൂട ഭീകരതയെ ചെറുക്കാൻ സിവിൽ സൊസൈറ്റി ശക്തിപ് ..
കോഴിക്കോട്- കുറ്റ്യാടി റോഡിൽ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് 2 പേര്‍ക്ക് പരി ..
Related storeis
കൊയിലാണ്ടിയിൽ മത്സ്യവിതരണ സംസ്കരണ തൊഴിലാളി യൂണിയൻ സമ്മേളനം; പ്രസിഡന...
Sep 30, 2025, 3:18 pm GMT+0000
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി : കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ ...
Sep 29, 2025, 2:25 pm GMT+0000
കൊയിലാണ്ടിയിൽ ബിജെപി യുടെ കുടുംബ സംഗമം
Sep 28, 2025, 3:31 pm GMT+0000
കൊയിലാണ്ടിയിൽ വ്യവസായ വകുപ്പിന്റെ എം.എസ്.എം.ഇ ക്ലിനിക്ക്
Sep 28, 2025, 3:25 pm GMT+0000
വംശഹത്യ; കൊയിലാണ്ടിയിൽ എസ് എസ് എഫിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി
Sep 26, 2025, 4:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 27 ശനിയാഴ്ച പ്...
Sep 26, 2025, 1:40 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ...
Sep 24, 2025, 2:28 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
Sep 24, 2025, 12:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ബുധനാഴ്ച പ്...
Sep 23, 2025, 12:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച പ...
Sep 22, 2025, 2:22 pm GMT+0000
“ബേക്ക് എക്സ്പോ 2025”; കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സ...
Sep 22, 2025, 2:21 pm GMT+0000
ആറുവരിപ്പാതയുടെ നിർമ്മാണം; പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ നാളെ ര...
Sep 20, 2025, 1:20 pm GMT+0000
നടുവണ്ണൂരിൽ കിണറ്റിൽ വീണ ആടിനെ രക്ഷിച്ച് അഗ്നിരക്ഷാസേന
Sep 19, 2025, 2:51 pm GMT+0000
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമ്പൂർണ്ണ പരാജയം: മുല്ലപ്പള്ളി
Sep 18, 2025, 3:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്...
Sep 16, 2025, 2:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ...
Sep 15, 2025, 1:34 pm GMT+0000
കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥ...
Sep 14, 2025, 3:37 pm GMT+0000
കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്ത...
Sep 14, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Sep 14, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച ...
Sep 14, 2025, 1:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്...
Sep 13, 2025, 2:27 pm GMT+0000