നന്തിയിൽ കെ.എസ്.എസ് പി. എ കുടുംബ സംഗമം

news image
May 31, 2025, 2:29 pm GMT+0000 payyolionline.in

മൂടാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേൾസ് അസോസിയേഷൻ മൂടാടി മണ്ഡലം കുടുംബസംഗമം നന്തി ബസാറിലെ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.എസ് പി. എ സംസ്ഥാന കമ്മറ്റി അംഗം മഠത്തിൽ രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.കെ. രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഗഫൂർ മാസ്റ്റർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ്  മണ്ഡലം പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ, വൽസ രാജ്, നന്ദകുമാർ, ഇയ്യച്ചേരി പത്മിനി, കെ.ടി മോഹൻദാസ്, എടക്കുടി ബാബു മാസ്റ്റർ, വസന്ത ടീച്ചർ, യശോദ രടീച്ചർ, വി.കെ. ദാമോദരൻ , വിജയർമാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe