നന്തി ഒടിയിൽ താഴകുനി സത്യ നിര്യാതയായി

news image
Apr 17, 2023, 2:18 am GMT+0000 payyolionline.in

നന്തി ബസാർ: ഒടിയിൽ താഴകുനി സത്യ (78) നിര്യാതയായി. ഭർത്താവ് :പരേതനായ കറപ്പൻ മക്കൾ:
ശശി,ആദിത്യൻ,അനിത ( പൂക്കാട്),രവി,രതി (കക്കോടി ).
മരുമക്കൾ: ജോഷില (വെങ്ങളം), സന്ധ്യ (കൊടുവള്ളി), രഘു (പൂക്കാട്),രഗിന (എടച്ചേരി),
ശശി (കക്കോടി ). സഹോദരങ്ങൾ: അശോകൻ, പ്രകാശൻ, ഹരിദാസൻ, പ്രേമ,സുഭാഷിണി,
പരേതരായ കൃഷ്ണദാസ്, അച്ചുതൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe