നന്തി പാറക്കാട് പൊയിലിൽ ചെറിയേക്കൻ അന്തരിച്ചു

news image
Apr 1, 2023, 4:51 pm GMT+0000 payyolionline.in

നന്തിബസാർ:  പാറക്കാട് പൊയിലിൽ ചെറിയേക്കൻ (93 ) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ : ബാലകൃഷ്ണൻ , പ്രകാശൻ (ഇരുവരുംകുവൈത്ത്),സുരേഷ് (ഓവർസിയർകെഎസ്ഇബികൊയിലാണ്ടി നോർത്ത്). മരുമക്കൾ : ജിഷ, ഷിജി (സഹകരണ ആസ്പത്രി കൊയിലാണ്ടി), ലീന(എഎസ്ഐ മേപ്പയ്യൂർപൊലീസ് സ്റ്റേഷൻ ).  സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ കുഞ്ഞിമ്മാത,ചാത്തുക്കുട്ടി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe