നിപ പ്രതിരോധം: പയ്യോളിയിൽ സംപ്തംമ്പർ 17 ന് നടത്താൻ തീരുമാനിച്ച എം. കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി മാറ്റിവെച്ചു

news image
Sep 14, 2023, 5:34 am GMT+0000 payyolionline.in

പയ്യോളി : നിപ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംപ്തംമ്പർ 17 ന് പയ്യോളിയിൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച എം. കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി മാറ്റി വെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe