പട്ടികജാതി വയോജനങ്ങൾക്ക് പയ്യോളി നഗരസഭ 2023-24 പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു

news image
Mar 16, 2024, 6:30 am GMT+0000 payyolionline.in

പയ്യോളി: നഗരസഭയുടെ 2023-24 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി, കൗൺസിലർമാരായ കെ.സി ബാബുരാജ്,ഗിരിജ,സുജല ചെത്തിൽ, ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർ മജീദ്,എസ്.സി പ്രൊമോട്ടർ രമ്യ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe