പതങ്കയം വെള്ളച്ചാട്ടത്തില്‍ 4 യുവാക്കൾ അപകടത്തിൽപെട്ടു, മൂന്നുപേർ നീന്തി രക്ഷപ്പെട്ടു; ഒരാൾ മരിച്ചു

news image
May 28, 2023, 12:05 pm GMT+0000 payyolionline.in

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തിൽ പെട്ടത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe