പന്തലായനി കോയാരിക്കുന്ന് ആയSത്ത് മിത്തൽ ഗംഗാധരൻ അന്തരിച്ചു

news image
May 2, 2023, 12:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി കോയാരിക്കുന്ന് ആയSത്ത് മിത്തൽ ഗംഗാധരൻ (81) അന്തരിച്ചു. മുൻകാല ചെത്ത് തൊഴിലാളിയും സി.പി.ഐ എം പന്തലായനി സെൻട്രൽ ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ: മാധവി. മക്കൾ: ഷീജ,  ഷൈമ (, മുൻ നഗരസഭാംഗം), ശൈലേഷ്. മരുമക്കൾ: വിജയൻ അണ്ടിക്കോട്,  മണിശങ്കർ പന്തലായനി , അഖില ( കൊല്ലം അട്ടവയൽ). സഹോദരങ്ങൾ: വാസു (പന്തലായനി ), നാരായണി ( മാള ), പരേതരായ കുട്ടപ്പൻ ,കൗസല്യ   ജാനകി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പന്തലായനി വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe