കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിൻറെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
- Home
- Latest News
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും
Share the news :
May 18, 2024, 3:34 am GMT+0000
payyolionline.in
കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, കനത്ത മഴ; മത്സ്യതെ ..
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവു ..
Related storeis
ഇംറാൻ ഖാന് വീണ്ടും കുരുക്ക്: ഭൂമി അഴിമതി കേസിൽ 14 വർഷം തടവ്
Jan 17, 2025, 8:38 am GMT+0000
ചേന്ദമംഗലം കൂട്ടക്കൊല; ഋതു കൊടും ക്രിമിനൽ; ജിതിൻ ബോസ് ഗുരുതരാവസ്...
Jan 17, 2025, 8:28 am GMT+0000
ചൈനയിലെ ജനസംഖ്യ തുടർച്ചയായ മൂന്നാം വർഷവും താഴോട്ട്; ഉയരാനിടയില്ലെന...
Jan 17, 2025, 8:12 am GMT+0000
യു.എ.പി.എ കേസിൽ പോപുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല
Jan 17, 2025, 8:07 am GMT+0000
അക്രമി ആദ്യം എത്തിയത് സെയ്ഫിന്റെ മകന്റെ മുറിയിലേക്ക്; തടയാൻ ശ്രമിച്...
Jan 17, 2025, 7:06 am GMT+0000
വിദ്യാർഥിയെ നഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി ...
Jan 17, 2025, 7:01 am GMT+0000
More from this section
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്...
Jan 17, 2025, 5:51 am GMT+0000
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
Jan 17, 2025, 5:29 am GMT+0000
വസ്ത്രം ഊരിമാറ്റി വിഡിയോ എടുത്ത് പ്രചരിപ്പിച്ചു; പാലായിൽ വിദ്യാർഥിയ...
Jan 17, 2025, 5:25 am GMT+0000
താമരശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്...
Jan 17, 2025, 3:32 am GMT+0000
അഭയാർഥിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന...
Jan 17, 2025, 3:27 am GMT+0000
ബംഗാളി നടിയുടെ പരാതി: കേസുകൾ റദ്ദാക്കണമെന്ന് രഞ്ജിത്തിന്റെ ഹരജി
Jan 17, 2025, 3:23 am GMT+0000
വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; ഷാരോൺ വധക്...
Jan 17, 2025, 3:20 am GMT+0000
തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
Jan 16, 2025, 5:34 pm GMT+0000
തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പി...
Jan 16, 2025, 5:18 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം
Jan 16, 2025, 4:02 pm GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വ...
Jan 16, 2025, 3:44 pm GMT+0000
സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം
Jan 16, 2025, 2:59 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു
Jan 16, 2025, 2:11 pm GMT+0000
തൃശ്ശൂരിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Jan 16, 2025, 2:01 pm GMT+0000
നീറ്റ് പരീക്ഷ ഒഎംആർ രീതിയിൽ; ഇത്തവണയും ഓൺലൈനാകില്ല
Jan 16, 2025, 1:51 pm GMT+0000