പയ്യോളിയില്‍ പി.കെ ഗംഗാധരൻ അനുസ്മരണം: പുഷ്പാർച്ചന നടത്തി

news image
Aug 29, 2024, 9:35 am GMT+0000 payyolionline.in

പയ്യോളി: മുൻ പയ്യോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ജനശ്രീ ചെയർമാനുമായിരുന്ന പി കെ ഗംഗാധരന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, പുത്തുക്കാട്ട് രാമകൃഷ്ണൻ, സബീഷ് കുന്നങ്ങോത്ത്, പി എം അഷ്റഫ് ,മുജേഷ് ശാസ്ത്രി, കാളിയേരി മൊയ്തു, അൻവർ കായിരികണ്ടി, നടെമ്മൽ ആനന്ദൻ, മുകുന്ദൻ മാസ്റ്റർ, കുറുളി പ്രമോദ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe