പയ്യോളി: മാരക ലഹരിയായ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ. തലശ്ശേരി എരഞ്ഞോളി ഡ്രിം ഹെവനിൽ വസീം നിസാർ (29) യാണ് പിടിയിലായത്. പേരാമ്പ്ര ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വസീമിനെ റൂറൽ എസ്പിയുടെ ഡാൻസാഫ് ടീം ബൈക്കിൽ പിന്തുടർന്ന് തടയുകയായിരുന്നു. തുടർന്ന് പയ്യോളി സി.ഐ. എ.കെ. സജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് പയ്യോളി-പേരമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപമാണ് സംഭവം.
- Home
- നാട്ടുവാര്ത്ത
- payyoli
- പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
Share the news :

Jul 20, 2025, 2:50 pm GMT+0000
payyolionline.in
തകർന്ന നന്തി- കോടിക്കൽ ബീച്ച് റോഡ് ഗതാഗത യോഗ്യമാക്കി മൂടാടിയിലെ മുസ്ലിംലീഗ്
ഡ്രൈനേജ് നിർമ്മാണം ദുരന്തം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നടപടി: കൊയിലാണ്ടി മണ്ഡല ..
Related storeis
കൊളാവിപ്പാലം സ്വദേശിനിക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറ...
Oct 18, 2025, 4:04 pm GMT+0000
ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ സർഗാലയയും; പ്രവേശനം രാവിലെ മുതൽ
Oct 18, 2025, 3:47 pm GMT+0000
യുഡിഎഫ് മത രാഷ്ട്രവാദികളുമായി കൈകോർക്കുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Oct 16, 2025, 3:42 pm GMT+0000
ജെ സി ഐ പുതിയനിരത്ത് ഇനി ജെ സി ഐ പയ്യോളി ടൗൺ: ഔദ്യോഗിക പ്രഖ്യാപനം ശ...
Oct 16, 2025, 3:12 pm GMT+0000
പയ്യോളിയിൽ വി പി സുധാകരൻ അനുസ്മരണം
Oct 13, 2025, 5:30 pm GMT+0000
ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് അനുസ്മരണം: പയ്യോളിയിൽ പി എം ആതിര ...
Oct 13, 2025, 5:23 pm GMT+0000
More from this section
‘കൊടക്കാടോർമ്മ’ ഒക്ടോബർ 29ന് പയ്യോളിയിൽ; ഡോ. തോമസ് ഐസക്...
Oct 10, 2025, 8:09 am GMT+0000
ബൈക്കപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
Oct 10, 2025, 4:53 am GMT+0000
പയ്യോളി ഇ. കെ നായനാർ സ്റ്റേഡിയം കളിസ്ഥലമായി നിലനിർത്തുക: വിവേഷ്യസ് ...
Oct 7, 2025, 1:42 pm GMT+0000
എംഎസ്എഫ് പയ്യോളിയിൽ പൊതുജന വായന ശാലയിലേക്ക് സി എച്ച് മുഹമ്മദ് കോയയ...
Oct 7, 2025, 1:30 pm GMT+0000
പയ്യോളി നർത്തന കലാലയം നവമി ദിനം ആഘോഷിച്ചു
Oct 3, 2025, 2:36 pm GMT+0000
പ്രവാസി ക്ഷേമനിധി പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക; ജില്ലാ വാഹ...
Oct 3, 2025, 12:43 pm GMT+0000
ഗാസ്സയിലെ മനുഷ്യ കുരുതി അവസാനിപ്പിക്കണം: പയ്യോളിയിൽ ഗാന്ധി ദർശൻ സമി...
Oct 2, 2025, 3:54 pm GMT+0000
കെപി മോഹനൻ എംഎൽഎ യെ കൈയേറ്റം ചെയ്ത സംഭവം; പയ്യോളിയിൽ ആർ.ജെ.ഡി യുടെ ...
Oct 2, 2025, 3:48 pm GMT+0000
‘സ്വച്ഛതാ ഹി സേവ’; പയ്യോളിയിൽ തോട് വൃത്തിയാക്കി
Sep 29, 2025, 3:55 pm GMT+0000
പയ്യോളിയിൽ ആയുർവേദ ദിനാഘോഷം
Sep 28, 2025, 3:06 pm GMT+0000
ശാന്തി പെയിൻ & പാലിയേറ്റീവിന് ഇനി പുതിയ ഭാരവാഹികൾ; പ്രസിഡൻ്റ് ...
Sep 28, 2025, 2:59 pm GMT+0000
പയ്യോളിയിൽ ദേശീയപാതയോരത്തെ കെട്ടിടഭാഗം അപകടാവസ്ഥയിൽ: അധികൃതർക്ക് നി...
Sep 27, 2025, 2:55 pm GMT+0000
‘സ്വച്ഛത ഹി സേവ’ ; പയ്യോളിയിൽ ഹരിതകർമ്മ സേനയ്ക്ക് മെഡിക...
Sep 27, 2025, 12:32 pm GMT+0000
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
Sep 25, 2025, 5:26 pm GMT+0000
പയ്യോളി താലൂക്ക് ആശുപത്രിയിൽ ആയുർവേദ ദിനം ആചരിച്ചു
Sep 25, 2025, 4:59 pm GMT+0000