പയ്യോളി അങ്ങാടി പടിഞ്ഞാറേ മണാട്ട് മൂസ അന്തരിച്ചു

news image
Aug 24, 2023, 2:13 pm GMT+0000 payyolionline.in

തുറയൂർ: പയ്യോളി അങ്ങാടി പടിഞ്ഞാറേ മണാട്ട് മൂസ (70) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: നൗഷാദ് ബഹ്‌റൈൻ, ആയിഷ, സാബിറ, ഹാജറ. മരുമക്കൾ: അഷ്‌റഫ്‌ പയ്യോളി, താഹ ചേരണ്ടത്തൂർ, നിസാർ പൂനൂർ,
ഷിഫാന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe