പയ്യോളി ആവിക്കൽ ഉതിരുപറമ്പ് കോളനിക്ക് സമീപം മാളിയേക്കൽ കദീശ അന്തരിച്ചു

news image
May 2, 2023, 3:47 pm GMT+0000 payyolionline.in

പയ്യോളി: ആവിക്കൽ ഉതിരുപറമ്പ് കോളനിക്ക് സമീപം മാളിയേക്കൽ കദീശ (48) അന്തരിച്ചു. പരേതരായ മൊയ്തീൻ്റെയും മറിയത്തിൻ്റെയും മകളാണ് .  മക്കൾ: അസ്ലം, അർഷാദ്. സഹോദരങ്ങൾ: നഫീസ, ആയിഷ, അയ്യൂബ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe