പയ്യോളി ഇയ്യോത്തിൽ കുഞ്ഞയിശ നിര്യാതയായി

news image
Jun 23, 2023, 2:18 am GMT+0000 payyolionline.in

പയ്യോളി: കണ്ണങ്കണ്ടി മദ്രസക്കു സമീപം ഇയ്യോത്തിൽ കുഞ്ഞയിശ (82) നിര്യാതയായി.പരേതനായ രാരിച്ചൻ കണ്ടി മൊയ്തുവിൻ്റെ ഭാര്യയാണ്. മക്കൾ : ഹമീദ് ,റഠല ,സക്കീന ,സീനത്ത്, ലൈല , സോഫിയ ,പരേതനായ ഷഹനാസ് .മരുമക്കൾ : ആയിഷ ,അഹമ്മദ്, അഷറഫ് ,സലാം ,പരേതരായ ഹമീദ് (നന്തി) ,മജീദ് (മൂരാട് )സഹോദരങ്ങൾ :പരേതരായ മൊയ്തീൻ, കദീജ. മയ്യത്ത് കാലത്ത് 10.30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe