പയ്യോളി ഐ പി സി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

news image
Jun 27, 2023, 12:36 am GMT+0000 payyolionline.in

പയ്യോളി : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി ഐ പി സി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി എം അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ്‌ ഹുസൈൻ ക്ലാസ്സ്‌ എടുത്തു.

സ്റ്റുഡന്റസ് കൌൺസിൽ സെക്രട്ടറിഹബീബ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു അധ്യാപികമാരായ നജില ഫിറോസ് നിഷ ഹരീഷ്, സമീറ, വൈഷ്ണവി നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe