പയ്യോളി കടപ്പുറത്ത് കര്‍ക്കടകവാവ് ബലിതര്‍പ്പണം 17ന് ; ഒരുക്കങ്ങൾ പൂർത്തിയായി

news image
Jul 13, 2023, 6:38 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ദീനദയാല്‍ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കടപ്പുറത്ത് കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കാലത്ത് 5 മണി മുതല്‍ ബലി കര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. സുജിത്ത് ശാന്തി മാഹിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. തര്‍പ്പണ സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നും പ്രസിഡണ്ട് കെ ഫല്‍ഗുണന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9072081220, 7034393421 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe