പയ്യോളി കതിരാറ്റിൽ തെക്കയിൽ റിട്ട. രജിസ്ട്രാർ സി. ബാലൻ അന്തരിച്ചു

news image
Jun 26, 2023, 3:13 pm GMT+0000 payyolionline.in

പയ്യോളി : റിട്ടയേർഡ് സീനിയർ സബ് രജിസ്ട്രാർ പയ്യോളി കതിരാറ്റിൽ തെക്കയിൽ ‘രശ്മി’യിൽ ചാത്തോത്ത് ബാലൻ (93) അന്തരിച്ചു. ഭാര്യ: പരേതയായ ആര്‍ കൗസല്യ ( റിട്ടയേർഡ് തഹസിൽദാർ). മകൻ : ജിതേഷ് (ഉണ്ണി – സായി ഇലക്ട്രോണിക്സ്). മരുമകൾ: ഷിജിന ഇളങ്ങോട്ട്. സഹോദരങ്ങൾ : മാധവി, പരേതരായ കണാരൻ, മാണി, കരുണൻ. സംസ്കാരം: ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe