പയ്യോളി കയ്യാടത്ത് പാർവ്വതിഅമ്മ നിര്യതയായി

news image
Apr 10, 2023, 1:44 am GMT+0000 payyolionline.in

പയ്യോളി : കയ്യാടത്ത് പാർവ്വതി അമ്മ (95) നിര്യതയായി. ഭർത്താവ് : പരേതനായ കുന്നത്ത് കുളങ്ങര കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ചന്ദ്രൻ, ദാസൻ. മരുമക്കൾ: ഗീത, പുഷ്പ. സഹോദരങ്ങൾ:പരേതരായ കല്യാണി അമ്മ, അമ്മാളു അമ്മ, കുഞ്ഞിരാമൻ നായർ, ജാനകി അമ്മ, ദാമോധരൻ നായർ, ഗീത മലയിൽ ചെമ്മരത്തൂർ, പുഷ്പ തിക്കോടി. സംസ്ക്കാരം നാളെ രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe