പയ്യോളി  കീഴൂര്‍  മഠത്തുംതാഴ താമസിക്കും കുഞ്ഞിപ്പറമ്പില്‍ ഹരിദാസന്‍ നിര്യാതനായി

news image
Apr 17, 2023, 2:44 am GMT+0000 payyolionline.in

പയ്യോളി :  കീഴൂര്‍  മഠത്തുംതാഴ താമസിക്കും കുഞ്ഞിപ്പറമ്പില്‍ ഹരിദാസന്‍ (57) നിര്യാതനായി.
ഭാര്യ:ബബിത. മക്കള്‍: അഭിന്‍ദാസ്, ദിപിന്‍ദാസ്. സഹോദരങ്ങള്‍ : നാരായണന്‍ ,കല്ല്യാണി, കമല, ലീല, പരേതരായ നാരായണി, കുഞ്ഞിക്കണ്ണന്‍ , ജാനു,ദേവി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe