പയ്യോളി കുന്നത്ത് ഉണ്ണി നായർ അന്തരിച്ചു

news image
Apr 14, 2023, 7:29 am GMT+0000 payyolionline.in

പയ്യോളി :  കുന്നത്ത് ഉണ്ണി നായർ ( പൗർണ്ണിമ ) (73)  അന്തരിച്ചു. ഭാര്യ : കണ്ടച്ചൻ കണ്ടി പ്രസന്ന. മക്കൾ: നീന, നീത, നിതിൻ മരുമക്കൾ: ദിനേശ് കുമാർ (പേരാമ്പ്ര) സുരജ്‌ (പൂന), ഷൈന. സഹോദരങ്ങൾ : കുട്ടികൃഷ്ണൻ നായർ, സരോജിനി അമ്മ, പത്മിനി അമ്മ, ഭാർഗവി അമ്മ, സോമൻ, വേണു.സഞ്ചയനം വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe