പയ്യോളി കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

news image
Mar 30, 2024, 10:29 am GMT+0000 payyolionline.in
പയ്യോളി: സിപിഐ എം കണ്ണംകുളം സെന്റർ ബ്രാഞ്ചംഗം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, ഋതുവർണ. മരുമകൻ: ബിജോയ് (അധ്യാപകൻ ഇരിങ്ങൽ എൽപി സ്കൂൾ) . സഹോദരങ്ങൾ: ഗീത, ദിനേശൻ , പരേതരായ നാരായണൻ, ലീല . സഞ്ചയനം: ചൊവ്വ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe