പയ്യോളി: ഗലാർഡിയ പബ്ലിക് സ്കൂളിൽ പുതുതായി നിർമ്മിച്ച പ്ലേ ഗ്രൗണ്ട് മേലടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ നിർവഹിച്ചു. കുട്ടികൾക്ക് കളിച്ചുല്ലസിച്ച് പഠിക്കാൻ രൂപത്തിലാണ് ഗ്രൗണ്ട് സജ്ജീകരിച്ചത്. ഗലാർ ഡിയ സെക്രട്ടറി വി വി റിയാസ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.കെ ഫൈസൽ, പ്രിൻസിപ്പൽ ഷംസീന,ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽകീസ്, ഷുഹൈബ് ദാരിമി, ഫസീല സുനിത, ജസ്ന രൂപകല, റുക്കിയ, ഹനാന, ഹസൂറ,നിഷിത, ശ്രുതി, ഷെമിത, സുമയ്യ, എന്നിവർ പങ്കെടുത്തു.