പയ്യോളി പീടികക്കണ്ടി  ഇയ്യോത്തിൽ കുമാരൻ അന്തരിച്ചു

news image
Nov 2, 2023, 1:56 pm GMT+0000 payyolionline.in
പയ്യോളി: പൊലീസ് സ്റ്റേഷന് പിറകുവശം പീടികക്കണ്ടി  ഇയ്യോത്തിൽ കുമാരൻ (76) അന്തരിച്ചു.
ഭാര്യ : ശാന്ത. മക്കൾ: സജിത, സജിനി, സുനിത, സ്വരൂപ് (ശബരി ഹോട്ടൽ പയ്യോളി).മരുമക്കൾ : മുരളി, പ്രദീപൻ, വിനോദൻ, അശ്വിനി.സഹോദരങ്ങൾ: ശാന്ത(കൊല്ലം), പരേതരായ ചന്ദ്രൻ, നാരായണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe