പയ്യോളി പുതിയോട്ടിൽ താഴ കെ സി രാജൻ അന്തരിച്ചു

news image
Nov 3, 2023, 2:49 pm GMT+0000 payyolionline.in
പയ്യോളി: പുതിയോട്ടിൽ താഴ കെ സി രാജൻ(72) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ : രാജേഷ് (അധ്യാപകൻ, സിപിഐ എം മേലടി ടൗൺ നോർത്ത് ബ്രാഞ്ചംഗം), റിജേഷ് (അബുദാബി), രജീഷ് (ദുബായ്‌). മരുമക്കൾ: അതുല്യ, ജോഷിബ. സഹോദരങ്ങൾ: നാരായണി, പരേതരായ കണ്ണൻ, നാണു, വാസു, വിജയൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe