പയ്യോളിയില്‍ സ്നേഹസംഗമം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

news image
Aug 27, 2024, 5:17 am GMT+0000 payyolionline.in

പയ്യോളി: സ്നേഹസംഗമം സൗഹൃദ കൂട്ടായ്മ 2024 പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു പരിപാടി കെ കെ സുദർശന കുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വടകര സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജീവേഷ് കുമാർ ഒ ബി സ്വാഗതവും വിനോദിനി കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു. തുടർന്ന് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe