പയ്യോളി ബിസ്മി നഗറിലെ മുല്ലക്കുളത്തിൽ കദീജ അന്തരിച്ചു

news image
Sep 13, 2023, 5:09 pm GMT+0000 payyolionline.in
പയ്യോളി: ബിസ്മി നഗറിലെ മുല്ലക്കുളത്തിൽ കദീജ(88) അന്തരിച്ചു. ഭർത്താവ്:പരേതനായ ഹമീദ്. മക്കൾ: സൈനബ, സലാം, ഉസ്മാൻ, അബ്ദുൽ നാസർ. മരുമക്കൾ:സൗദ, നസീമ, അസ്മ, ഹസ്സൻ. ഖബറടക്കം: വ്യാഴം രാവിലെ 10 മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe