പയ്യോളി ബീച്ചില്‍ വളപ്പിൽ സുകുമാരൻറെ മകൾ പൂജ നിര്യാതയായി

news image
Apr 26, 2023, 12:10 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ചിലെ വളപ്പിൽ സുകുമാരൻറെ മകൾ പൂജ (24) നിര്യാതയായി. അമ്മ: സുവർണ്ണ (പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ സ്കൂൾ പ്രധാന അധ്യാപിക). സഹോദരി: ചന്ദന. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe