പയ്യോളി മീൻപെരിയമ്മൽ മമ്മത് നിര്യാതനായി

news image
Dec 31, 2022, 12:49 pm GMT+0000 payyolionline.in

പയ്യോളി: ചാലിൽ റോഡിൽ താമസിക്കും മീൻ പെരിയമ്മൽ മമ്മത് (82) നിര്യാതനായി. ഭാര്യ : മറിയോമ. മക്കൾ: നസീർ , റസീന, സുബൈദ. മരുമക്കൾ: ആബിദ , നാസർ, ഇസ്മായിൽ (തിരുവങ്ങൂർ). സഹോദരങ്ങൾ: ഉമ്മർ ( നന്തി) , ഇബ്രാഹിം (ഇരിങ്ങൽ), മറിയം , പരേതരായ ആമിന, ആസ്യ , അബൂബക്കർ .
പയ്യോളി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ സി.പി.ഫാത്തിമ ഭാര്യാ സഹോദരിയാണ്.
ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് അയനിക്കാട് ഹൈദ്രോസ് മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe