പയ്യോളി മേഖലകളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് കോൺഗ്രസ്‌

news image
Aug 16, 2024, 3:44 pm GMT+0000 payyolionline.in


പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കെ.പി. സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ പതാക ഉയർത്തി
കെ.ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത് മുജേഷ് ശാസ്ത്രി. ബിജു ഇ.കെ, കാര്യാട്ട് ഗോപാലൻ, അൻവർ കായിരികണ്ടി , എൻ എം മനോജ്, മഹേഷ് കോമത്ത്, എന്നിവർ സംബന്ധിച്ചു.

ഇരിങ്ങൽ: ഇരിങ്ങൽ പതിമുന്നാം ബൂത്ത് കമ്മറ്റിയുടെ പരിപാടിയിൽ ഡി സി ഡി മെമ്പർ പുത്തുക്കാട്ട് രാമകൃഷ്ണൻ പതാക ഉയർത്തി.

 

കോട്ടക്കൽ: കോട്ടക്കൽ ബീച്ച് റോഡിൽ പഴയ കാല കോൺഗ്രസ്സ് നേതാവ് സി.പി. വാസു പതാക ഉയർത്തി. കോട്ടക്കൽ സ്തൂപത്തിന് സമീപം കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സജിത്ത് കെ.സി പതാക ഉയർത്തി.

 

അയനിക്കാട്: അയനിക്കാട് പതിനാലാം ബൂത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ പതാക ഉയർത്തി. പതിനാറാം ബൂത്തിൽ അൻവർ കായിരിക്കണ്ടിയും പതിനഞ്ചാം ബൂത്തിൽ എ.കെ മുകുന്ദൻ മാസ്റ്ററും പതാക ഉയർത്തി. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് മൂലയിൽ ചന്ദ്രൻ പതാക ഉയർത്തി മുപ്പത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കെ ടി രാജൻ പതാക ഉയർത്തി

 

മൂരാട്: മൂരാട് ഓയിൽ മില്ലിന് സമീപം മുൻ ബ്ലോക്ക് പ്രസിഡണ്ട് ഇ ടി പത്മനാഭൻ പതാക ഉയർത്തി. തച്ചൻകുന്നിൽ തോട്ടത്തിൽ ഗോപാലൻ പതാക ഉയർത്തി.ഇരിങ്ങൽ മങ്ങൂൽ പാറയിൽ ബ്ലോക്ക് സെക്രട്ടറി കാരങ്ങോത്ത് രാമചന്ദ്രനും പതാക ഉയർത്തി മുപ്പത്തിരണ്ടാം ബൂത്തിൽ സി.കെ ഷഹനാസ് പതാക ഉയർത്തി

 

കിഴൂർ: കിഴൂർ  ടൗണിൽ മഠത്തിൽ നാണു മാസ്റ്ററും, ഇരിങ്ങൽ അറുവയിൽ സ്തൂപത്തിന് സമീപം എം.ടി ഗോപാലനും ചെത്തിൽ താര ആറാം ബൂത്തിൽ കെ ഇസ്മയിലും പതാക ഉയർത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe