പയ്യോളി സിസി ഫൗണ്ടേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി

news image
Sep 4, 2025, 3:59 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ഓണത്തിന് പയ്യോളി മുൻസിപ്പാലിറ്റിയിലെയും തിക്കോടി പഞ്ചായത്തിലും ഉൾപ്പെടുന്ന നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു . ചടങ്ങിൽ സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി തച്ചൻകുന്ന് മേഖലയിലേക്ക് വിതരണം ചെയ്യാനുള്ള കിറ്റ് പി ടി രാഘവന് കൈമാറി ഉദ്ഘാടനം ചെയ്തു .

ചടങ്ങിന് സാന്നിധ്യമായി കെ. പി.ഗിരീഷ് കുമാർ, ബബിത് സി സി, സത്യൻ എ. വി, അശോകൻ.എം. കെ, പി. ടി. രമേശൻ, പി. പി. മോഹൻദാസ്, അശോകൻ പുനത്തിൽ,സിന്ധു ശ്രീശൻ , ജിതേഷ് കുട്ടിച്ചാത്തൻകണ്ടി ചന്ദ്രൻ അയനിക്കാട് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe