പയ്യോളിയില്‍ സി കെ സുരേഷ് ബാബു അന്തരിച്ചു

news image
Aug 19, 2024, 12:12 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി സി കെ സുരേഷ് ബാബു ( 63 ) അന്തരിച്ചു . എ. കെ. പി എ മുൻ ജില്ലാ പ്രസിഡണ്ടും, സി ഒ സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. അച്ഛൻ : പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ : പരേതയായ ദേവി.
ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ്( ആർക്കൈവ്സ് വകുപ്പ് കോഴിക്കോട് ). സഹോദരങ്ങൾ: അജിത ഇരിങ്ങൽ ( റിട്ട: മൃഗസംരക്ഷണ വകുപ്പ് ), ശോഭന ( മണത്തണ ),
പരേതനായ സുനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe