തിക്കോടി: അജയ്യ കലാകായിക വേദി പള്ളിക്കര വിദ്യാർത്ഥികൾക്കായി ‘വിജ്ഞാനകൂടാരം ‘ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ ടി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസംഗ പരിശീലന അവതരണം കവിയും അദ്ധ്യാപകനുമായ സുജേന്ദ്ര ഘോഷ് നിർവ്വഹിച്ചു. പരിപാടിയിൽ വേണു വെണ്ണാടി അദ്ധ്യക്ഷം വഹിച്ചു. അനിൽ തായ നാടത്ത് പരിയാരത്ത്, ഗോവിന്ദൻ മാഷ്, രവീന്ദ്രൻ പുതിയോട്ടിൽ, എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Thikkoti
- പള്ളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ ‘വിജ്ഞാനകൂടാരം’
പള്ളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ ‘വിജ്ഞാനകൂടാരം’
Share the news :

May 27, 2025, 4:00 pm GMT+0000
payyolionline.in
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി
Related storeis
യൂത്ത് ലീഗ് വാഗാഡ് ഓഫീസ് മാർച്ചിൽ സംഘർഷം; നന്തിയിൽ നേതാക്കളെ അറസ്റ്...
May 26, 2025, 4:50 pm GMT+0000
കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി തിക്കോടി സീനിയർ സിറ്റിസൺസ് ഫോറം
May 19, 2025, 5:05 pm GMT+0000
സൈന്യത്തിനും സർക്കാരിനും ഐക്യദാർഢ്യം; തിക്കോടിയിൽ ബിജെപി യുടെ തിരംഗ...
May 19, 2025, 3:11 pm GMT+0000
പെരുമാൾപുരം പുരോഗമന കലാസാഹിത്യ സംഘം വയോജന പുരാണം പുസ്തക പ്രകാശനം ചെ...
May 12, 2025, 4:37 pm GMT+0000
തിക്കോടിയിൽ നേതാജി ഗ്രന്ഥാലയം ‘മൂന്നു ജയിലുകൾ’ നോവലിനെക...
May 12, 2025, 4:13 pm GMT+0000
രാസലഹരിക്കെതിരെ പള്ളിക്കര അജയ്യ കലാ കായികവേദിയുടെ ബോധവൽക്കരണ ക്ലാസ്
May 10, 2025, 3:15 pm GMT+0000
More from this section
തിക്കോടിയിൽ ‘വികസന വര’ സംഘടിപ്പിച്ചു
May 2, 2025, 12:49 pm GMT+0000

തിക്കോടി എംസിഎഫിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു
Apr 25, 2025, 2:37 pm GMT+0000

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം : തിക്കോടിയിൽ വീടുകളിൽ ഹുണ്ടിക വെക്കൽ ...
Apr 24, 2025, 3:39 pm GMT+0000

തിക്കോടി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോരം ശുചീ...
Apr 13, 2025, 3:52 pm GMT+0000

പാചകവാതകവില വർദ്ധനവ്; തിക്കോടിയിൽ ആർജെഡി യുടെ പ്രതിഷേധ പ്രകടനം
Apr 9, 2025, 5:06 pm GMT+0000

‘സംവിദ് 2025’; പള്ളിക്കരയിൽ റിക്രിയേഷൻ സെൻ്ററിൻ്റെ മോട്...
Apr 6, 2025, 2:53 pm GMT+0000

കല്ലകത്ത് ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചു
Apr 4, 2025, 1:43 pm GMT+0000