പള്ളിക്കരയിൽ തേങ്ങാകൂടക്ക് തീ പിടിച്ചു

news image
Aug 7, 2024, 3:40 pm GMT+0000 payyolionline.in

തിക്കോടി : പള്ളിക്കരയിൽ തേങ്ങാകൂടക്ക് തീ പിടിച്ചു.  കണ്ടൽ രാരോത്ത്  ഹൗസിൽ ഗോപാലൻ്റ വീട്ടുപറമ്പിലെ തേങ്ങാകൂടക്കാണ് തീ പിടിച്ചത്. വൈകീട്ട് 4 മണിയോടുകൂടി തീപിടിച്ചത്.  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ. പി കെ ബാബുവിന്റെ  നേതൃത്വത്തിൽ  തീയണ ച്ചു..

ഏകദേശം ആയിരത്തോളം തേങ്ങ കത്തി നശിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധിപ്രസാദ് ,എം.ലിനീഷ് ,എൻ.പി.അനൂപ് ,എൻ ,പി,സനൽരാജ് കെ എം,ഇന്ദ്രജിത്ത്,ഹോം ഗാർഡ് വി.ടി. രാജീവ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe