പള്ളിക്കര കണ്ടിയിൽ ആസ്യ അന്തരിച്ചു

news image
Jul 4, 2023, 11:52 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര കണ്ടിയിൽ ആസ്യ (82) അന്തരിച്ചു.ഭർത്താവ്: പരേതനായ അസ്സയിനാർ ഹാജി
മക്കൾ:അബ്ദുറഹ്മാൻ (ബഹറിൻ),അഷറഫ്(കച്ചവടം) ,നാസർ, സുബൈർ (ഇരുവരും ബഹറിൻ),പരേതനായ മഹമൂദ്
മരുമക്കൾ: സുഹറ, നസീമ, നസീറ, റസീന , ആസ്യ.
സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, അയിശു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe