പള്ളിക്കര കളരിയുള്ളതിൽ ഗംഗാധരൻ നായർ നിര്യാതനായി

news image
Nov 11, 2022, 12:44 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര കളരിയുള്ളതിൽ ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: പ്രസന. മക്കൾ: സ്മിത, സനീഷ്. മരുമക്കൾ: അനിൽ കുമാർ , അനുഷ. സംസ്ക്കാരം ഇന്ന് രാത്രി 9:30മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe