പാലോളിപ്പാലം മണൽതാഴ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ദാമോദരൻ നിര്യാതനായി

news image
Jun 23, 2023, 12:59 am GMT+0000 payyolionline.in

വടകര :  പാലോളിപ്പാലം മണൽതാഴ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ദാമോദരൻ ( 86 )നിര്യാതനായി.  ഭാര്യ : പരേതയായ നാരായണി. ചീനിക്കാട്ട്, മക്കൾ: ജെസ്സി ,സിന്ദു (ഗവൺമെൻറ് ജില്ലാ ആശുപത്രി വടകര ),സുമോദ് (സെക്രട്ടറിയേറ്റ് തിരുവനന്തപുരം ). മരുമക്കൾ : ഭരതൻ (ഗോവ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ്), രാജീവൻ (റിട്ടയേഡ് കെഎസ്ഇബി)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe