പുറക്കാട് തണ്ണീർ തട-നെൽവയൽ സംര ക്ഷണ വലയം സംഘടിപ്പിച്ചു.

news image
Jun 7, 2023, 12:11 pm GMT+0000 payyolionline.in

പുറക്കാട് :പുറക്കാട് ഭാഗത്തു വലിയതോതിൽ തണ്ണീർത്തടങ്ങളും വയലുകളും
നികത്തിയതുകാരണം ജലക്ഷാമം രൂ ക്ഷ മാണ്. ഇതിനെതിരെ പ്രദേശവാസികൾ തണ്ണീർ തട-നെൽവയൽ സംരക്ഷണ വലയം സംഘടിപ്പിച്ചു.

തിക്കോടി ഗ്രാമപഞ്ചായതതു പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷതയിൽമേലടി ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ അനുസുവിത്, രാമചന്ദ്രൻ കുയ്യണ്ടി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റ്, വാസു മാസ്റ്റർ, ശ്രീധരൻ കോര ച്ചങ്കണ്ടി, കെ. കെ ഗോപാലൻ.പി. വിശ്വ നാഥൻ, രവീന്ദ്രൻ. ഇ, ശശി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe