പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രശസ്ത സാഹിത്യകാരിയും യുവ കവയത്രി റഷീദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻറ് ബിജോയ് പിടി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ എം.കെ വാസുദേവൻ മാസ്റ്റർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ സുഷമ ടീച്ചർ സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.