പുറമേരിയിൽ വൻ തീപ്പിടുത്തം, ഇലക്ട്രിക് ബൈക്ക് ഷോറൂമും ലൈറ്റ് ഷോറൂമും കത്തി നശിച്ചു – വീഡിയോ

news image
Apr 28, 2026, 1:37 pm GMT+0000 payyolionline.in

പുറമേരി : ഇലക്ട്രിക് ബൈക്ക് ഷോറൂമും ലൈറ്റ് ഷോറൂമും കത്തി നശിച്ചു. ചേലക്കാട് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe