തിക്കോടി : പെരുമാൾപുരം ചെറുകുറ്റി അമ്മാളു (82) അന്തരിച്ചു.ഭർത്താവ്: പരേതനായ ചെറുകുറ്റി ചാത്തു. മക്കൾ: ലീല, രാധ, ചന്ദ്രിക, സുമ, രാജൻ, ബിന്ദു.മരുമക്കൾ: കുമാരൻ (മൂടാടി), ശിവദാസൻ (ഇരിങ്ങൽ),ദാമോദരൻ (പയ്യോളി ബീച്ച്), പവിത്രൻ (മൂടാടി), പരേതനായ നാരായണൻ ( പള്ളിക്കര).
പെരുമാൾപുരം ചെറുകുറ്റി അമ്മാളു (82) അന്തരിച്ചു.
May 24, 2026, 3:33 am GMT+0000
payyolionline.in
ചെറുവണ്ണൂർ കാർ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും ..
മുതുകാട്ടിൽ ഓട്ടോ ഡ്രൈവർക്ക് സദാചാര ഗുണ്ടാ ആക്രമണത്തിൽ മർദനം; പ്രതികൾ പോലീസ് ..
