പെരുവട്ടൂർ വലിയ കുറ്റി കുനി കുമാരൻ അന്തരിച്ചു

news image
May 8, 2023, 10:38 am GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ വലിയ കുറ്റി കുനി കുമാരൻ (83)  അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: പ്രസീത ,പ്രദീപ് പെരുവട്ടൂർ (അമൃതാഞ്ജലി സ്റ്റുഡിയോ, സേവാഭാരതി ജന: സി ക്ര: കൊയിലാണ്ടി ). മരുമക്കൾ: രാധാകൃഷ്ണൻ (വെങ്ങളം,) പ്രജിഷ (അമ്പിളി ) അമൃത വിദ്യാലയം കൊയിലാണ്ടി ). സംസ്കാരം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe