പൊയിൽക്കാവ്: കൊല്ലറുകണ്ടി തറവാട്ടിലെ നാലു തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ഥ കവിയും ഗാനരചയിതാവുമായ ശിവദാസ് പോയിൽകാവ് പരിപാടി ഉദ്ഘാടനം ചെയ്തു. അന്യം നിന്നു പോകുന്ന ഇത്തരം കൂട്ടായ്മകൾ പ്രോത്സാഹിക്കപ്പെടണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.മേലൂർ ഇ എം ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ മനയത്ത് അധ്യക്ഷം വഹിച്ചു.മണികണ്ഠൻ മുത്താമ്പി,രവി കരുണ,ശ്രീകുമാർ അടുക്കത്ത്,സത്യൻ കുനിയിൽ,രമേശൻ കരുണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു ജോഷ്ന കുന്നുമ്മൽ നന്ദി പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- പൊയിൽക്കാവില്‍ കൊല്ലറുകണ്ടി കുടുംബ സംഗമം
പൊയിൽക്കാവില്‍ കൊല്ലറുകണ്ടി കുടുംബ സംഗമം
Share the news :
Aug 22, 2023, 11:51 am GMT+0000
payyolionline.in
അർജുനും അമ്മയും ഇനി പുത്തൻ വീട്ടിൽ; ഏഴാം ക്ലാസുകാരന് നല്കിയ വാക്ക് പാലിച്ച് ..
മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1 ..
Related storeis
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു
Jan 3, 2025, 3:49 am GMT+0000
വിദ്യാസദനം എക്സ്പോ ’25 : പയ്യോളിയിൽ നാളെ ശാസ്ത്രസാങ്കേതിക വി...
Jan 3, 2025, 3:37 am GMT+0000
നന്തിയിൽ സിഐഇആർ ജില്ലാ ‘സർഗോത്സവo’
Jan 2, 2025, 5:15 pm GMT+0000
നന്തി നാരങ്ങോളി കുളത്ത് കാട്ടുപന്നി ഇറങ്ങി; പ്രദേശവാസികളും യാത്രക്ക...
Jan 2, 2025, 4:27 pm GMT+0000
മേപ്പയൂരിൽ പൊതു കളിക്കളം സ്ഥാപിക്കണം: ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി
Jan 2, 2025, 6:43 am GMT+0000
ഡിഎ കുടിശിക ഉടനെ അനുവദിക്കുക: സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മ...
Jan 1, 2025, 4:22 pm GMT+0000
More from this section
ഡിവൈഎസ്പി ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു
Jan 1, 2025, 12:05 pm GMT+0000
കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം ആരംഭിച്ചു
Jan 1, 2025, 11:56 am GMT+0000
തിക്കോടിയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവ് പിട...
Dec 31, 2024, 6:16 pm GMT+0000
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്ര...
Dec 31, 2024, 5:51 pm GMT+0000
ഖത്തർ കെഎംസിസി ഇരിങ്ങൽ ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 പേർ പരിശീലനം ...
Dec 31, 2024, 3:53 pm GMT+0000
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ തിറ ചമയവിഭാഗത്തിൽ രണ...
Dec 31, 2024, 3:38 pm GMT+0000
സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു
Dec 31, 2024, 2:07 pm GMT+0000
തിക്കോടിയിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം: സ്നേഹതീരം റസിഡൻസ് അസോസ...
Dec 31, 2024, 11:54 am GMT+0000
പയ്യോളിയിൽ തണൽ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും
Dec 31, 2024, 11:21 am GMT+0000
ജെസിഐ പുതിയനിരത്തിൻ്റെയും റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്ത...
Dec 31, 2024, 10:56 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്ഷൻ കമ്മിറ്റി പ്രതി...
Dec 30, 2024, 4:51 pm GMT+0000
നന്തിയിൽ ലൈബ്രറി കൂട്ടായ്മ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു
Dec 30, 2024, 4:26 pm GMT+0000
പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക; ഇരിങ്ങലിൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ...
Dec 30, 2024, 3:47 pm GMT+0000
വൻമുഖം ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണം നടത്തി
Dec 30, 2024, 6:13 am GMT+0000
സേവ് പുറക്കാമലയ്ക്ക് ഐക്യദാർഡ്യവുമായി മുസ്ലിം ലീഗ് ജനകീയ റാലി
Dec 30, 2024, 6:06 am GMT+0000